priyanka gandhi enters politics why bjp sp bsp should be worried<br />ഏറെ നാളത്തെ ആകാംഷകള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ പിന്നാലെ സഹോദരി പ്രിയങ്ക കൂടി പാര്‍ട്ടി തലപ്പത്തേക്ക് എത്തുന്നത് വ്യക്തമായ സൂചനയാണ് നല്‍കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്കയുടെ രംഗപ്രവേശം.<br />